നീഹാരം
മലയാളം ബ്ലോഗര്‍മാരുടെ കൂട്ടായ്മകണ്ടു മോഹിച്ച് ബൂലോകത്തില്‍ ഒരു മഞ്ഞുതുള്ളിയെങ്കിലുമാവാന്‍....
ഞാന്‍ സുധീര്‍. കണ്ണൂര്‍ ജില്ലക്കാരന്‍. നിലമ്പൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ചില സ്കൂളുകളിലായി പ്രാധമിക വിദ്യാഭ്യാസം. പറശ്ശിനിക്കടവ് സ്കൂളില്‍ സെക്കണ്ടറിയും തുടര്‍ന്ന് കണ്ണൂര്‍ എസ്. എന്‍ കോളേജില്‍ പ്രീഡിഗ്രി, പിന്നെ പലപല താവളങ്ങളിലായി എന്തൊക്കെയോ... കയ്യില്‍ നിന്നും വീണ ഓട്ടു തളിക പോലെ തട്ടി മുട്ടി വലിയ ഒട്ടോ ഒടിവോ ഇല്ലാതെ ഒടുവില്‍ എത്തിപ്പെട്ടത് ഇന്‍ഷൂറന്‍സ് മേഖലയില്‍.
ഇപ്പോള്‍ സൌദി അറേബ്യയില്‍ ഒരു ഇന്ഷൂറന്‍സ് കമ്പനിയില്‍ അണ്ടര്‍ റൈറ്റര്‍ ആയി ജോലി നോക്കുന്നു. വാമഭാഗം 'ശ്യാമ'.